മോസ്‌കോ: കടലിലും ഊര്‍ജ മോഖലകളും ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ റഷ്യ-ഉക്രെയ്ന്‍ ധരണ. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. വെടിനിര്‍ത്തലിന് മുപ്പത് ദിവസത്തേക്കാണ് പ്രാബല്യം.
എണ്ണ ശുദ്ധീകരണശാലകള്‍, എണ്ണ-വാതക പൈപ്പ് ലൈനുകള്‍, അണുശക്തി നിലയങ്ങള്‍, ഇന്ധന സംഭരണ ശാലകള്‍, പമ്പിങ് സ്റ്റേഷനുകള്‍ എന്നിവയാണ് റഷ്യയും ഉക്രെയ്‌നും താല്‍ക്കാലികമായി ആക്രമണങ്ങള്‍ നിര്‍ത്താന്‍ ധാരണയായത്.
അതേസമയം റഷ്യയ്ക്കെതിരെ ഏര്‍പ്പെടുത്തിയിരുന്ന ഏതാനും ഉപരോധങ്ങള്‍ പിന്‍വലിക്കാനും യു.എസ് തീരുമാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.