മഴക്കാല ദുരന്തങ്ങള്‍: സഹായത്തിനായി മാനന്തവാടി രൂപതാ കെസിവൈഎം ടാസ്‌ക് ഫോഴ്സ് പൂര്‍ണ സജ്ജം

മഴക്കാല ദുരന്തങ്ങള്‍: സഹായത്തിനായി  മാനന്തവാടി രൂപതാ കെസിവൈഎം ടാസ്‌ക് ഫോഴ്സ് പൂര്‍ണ സജ്ജം

മാനന്തവാടി: മഴക്കാലത്തെ ഏതുവിധ അടിയന്തര സാഹചര്യങ്ങളെയും നേരിടുവാനായി രൂപീകരിച്ച കെസിവൈഎം മാനന്തവാടി രൂപതാ ടാസ്‌ക് ഫോഴ്‌സ് പൂര്‍ണ സജ്ജമാണെന്ന് രൂപതാ സമിതി അറിയിച്ചു.

രൂപതയുടെ പതിമൂന്ന് മേഖലാ കേന്ദ്രങ്ങളിലും രൂപതാ കേന്ദ്രത്തിലും ടാസ്‌ക് ഫോഴ്സ് രൂപീകരണം പൂര്‍ത്തിയായി. ഓരോ തലങ്ങളിലും ടാസ്‌ക് ഫോഴ്സിന് നേതൃത്വം നല്‍കുന്നവരെ ബന്ധപ്പെടുവാനുള്ള ഫോണ്‍ നമ്പറുകളും രൂപതാ സമിതി പുറത്തു വിട്ടു.

രൂപതാ തലം: ബിബിന്‍-9048240646, വിമല്‍-9061447647, ജസ്റ്റിന്‍-9656527452, നവീന്‍-9061897903, എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.

മേഖലാ തലത്തില്‍ അമല്‍-7306100025 (ബത്തേരി), മാര്‍ഷല്‍-8590148981 (ചുങ്കക്കുന്ന്), അഭിനവ്-8590896587 (മാനന്തവാടി), സെബിന്‍-9562865552 (ദ്വാരക), അഖില്‍-7306344611 (കല്ലോടി), അമല്‍-9496977631 (പയ്യമ്പള്ളി), ക്രിസ്റ്റി-9947512494 (മുള്ളന്‍കൊല്ലി), നിഖില്‍-7025451994 (നടവയല്‍), ലിബിന്‍-8590775703 (കല്‍പ്പറ്റ), നിഖില്‍-8156999166 (മണിമൂളി), നിഖില്‍-8943603968 (നിലമ്പൂര്‍), റിന്‍സണ്‍-9656210660 (തരിയോട്) അലന്‍-9080259294 (നീലഗിരി) എന്നീ നമ്പറുകളിലും ബന്ധപ്പെടാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.