സൗദിയിലേക്ക് ബിഎസ്‌സി/എഎന്‍എം സ്റ്റാഫ് നഴ്‌സുമാര്‍ക്ക് അവസരം

സൗദിയിലേക്ക് ബിഎസ്‌സി/എഎന്‍എം സ്റ്റാഫ് നഴ്‌സുമാര്‍ക്ക്  അവസരം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദിയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് ഒരു വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള സൗദി പ്രോമെട്രിക് പാസായ ബിഎസ്‌സി/ എഎന്‍എം സ്റ്റാഫ് നഴ്‌സുമാരെ (സ്ത്രീ 50 പേര്‍, പുരുഷന്‍- 50 പേര്‍.) തെരഞ്ഞെടുക്കുന്നു. മാസശമ്പളം ബിഎസ്‌സി നഴ്‌സുമാര്‍ക്ക് SAR 4000, എഎന്‍എം നഴ്‌സുമാര്‍ക്ക് SAR 1800-2000. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒഡെപെക്ക് രജിസ്റ്റര്‍ നമ്പര്‍ സഹിതം വിശദമായ ബയോഡാറ്റ [email protected] എന്ന മെയിലിലേക്ക് 2020 ഒക്‌ടോബര്‍ 15 നകം അയയ്‌ക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.ഫോണ്‍- 0471-2329440/41/42/6282631503


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.