ദുബായ്: രാജ്യത്ത് പലയിടങ്ങളിലും പൊടിക്കാറ്റ് വീശി. ഇന്ന് രാവിലെ മുതല്‍ വിവിധ എമിറേറ്റുകളില്‍ പൊടിക്കാറ്റടിച്ചു. വൈകുന്നേരം വരെ പൊടിക്കാറ്റുണ്ടാകുമെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്തുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അലർജിയടക്കമുളള രോഗങ്ങളുളളവർ ശ്രദ്ധിക്കണം. അപകടകരമായ കാലാവസ്ഥകളില്‍ താമസക്കാർക്ക് മുന്നറിയിപ്പ് നല്‍കുന്ന ഓറഞ്ച് അലർട്ടും ചില പ്രദേശങ്ങളില്‍ നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.