പാലാ: പൂവത്തിനാല്‍ ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് നിര്യാതയായി. 80 വയസായിരുന്നു. സംസ്‌കാരം 12-ാം തിയതി വെള്ളിയാഴ്ച രാവിലെ പത്തിന്, ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചീങ്കല്ലേല്‍ (മോനിപ്പള്ളി) സെന്റ് തോമസ് ദേവാലയത്തില്‍ നടത്തപ്പെടും.
പരേത കളത്തൂര്‍ മൂന്നുതൊട്ടിയില്‍ കുടുംബാംഗമാണ്. ഭൗതിക ശരീരം വ്യാഴാഴ്ച വൈകുന്നേരം നാലിന് ഭവനത്തില്‍ കൊണ്ടുവരും.
മക്കള്‍: സെബാസ്റ്റ്യന്‍ പി.ജെ ദുബായ്, സി. ജിസ്മി എഫി്‌സിസി മുട്ടുച്ചിറ, ഡോ. സി. ആന്‍സ്ലെറ്റ് DM ബീഹാര്‍, ലൈസ ഓസ്‌ട്രേലിയ, ഫാ. എമ്മാനുവല്‍ പൂവത്തിനാല്‍ (മനു) സി.എം.ഐ അമേരിക്ക, റാണി ഓസ്ട്രിയ, റീന IPSR കോട്ടയം, റെന്‍സി SGHSS വാഴത്തോപ്പ്, റെജീന അമേരിക്ക, റെനിമോള്‍ ഓസ്‌ട്രേലിയ
മരുമക്കള്‍: മിനിമോള്‍ പാക്കത്തുകൂന്നേല്‍ ദുബായ്, ടോമി വടക്കേടത്ത് ഓസ്‌ട്രേലിയ, സിറോഷ് പള്ളിക്കുന്നേല്‍ ഓസ്ട്രീയ, സിജോ കിഴക്കേപറമ്പില്‍ ആലപ്പുഴ, സുബിന്‍ അഞ്ചുകണ്ടത്തില്‍ മുരിക്കാശേരി, മോജോ പാറോക്കാരന്‍ അമേരിക്ക, ജോഹന്‍സ തുടിയന്‍പ്ലാക്കല്‍ ഓസ്‌ട്രേലിയ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.