ദുബായ് സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിൽ കോവിഡ് വാക്സിനേഷന്‍ ഡ്രൈവ്

ദുബായ് സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിൽ കോവിഡ് വാക്സിനേഷന്‍ ഡ്രൈവ്

ദുബായ്: സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിൽ കോവിഡ് വാക്സിന്‍ വിതരണം നടക്കുന്നു. മാർച്ച് 19 മുതല്‍ 21 വരെയാണ് വാക്സിനേഷന്‍ ഡ്രൈവ് നടക്കുന്നത്.

വാക്സിന്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവർ saintmarysdubai.org എന്ന വെബ്സൈറ്റില്‍ രജിസ്ട്രേഷന്‍ ചെയ്യണം. സ്പുട്നിക് വി കോവിഡ് 19 വാക്സിനാണ് നല്‍കുന്നത്. കാലാവധിയുളള എമിറേറ്റ്സ് ഐഡിയുളള 18 വയസിന് മുകളിലുളളവർക്ക് വാക്സിനേഷനായി എത്താം. വൈകീട്ട് മൂന്ന് മുതല്‍ 10 വരെയാണ് സമയം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.