യുഎഇയില്‍ ഇന്ന് 1988 പേർക്ക് കോവിഡ്; നാല് മരണം

യുഎഇയില്‍ ഇന്ന് 1988 പേർക്ക് കോവിഡ്; നാല് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1988 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 254944 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 474136 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 2138 പേർ രോഗമുക്തി നേടി. 458885 ആണ് ആകെ രോഗമുക്തി നേടിയിട്ടുളളത്. നാല് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1516 ആയി. ആക്ടീവ് കേസുകള്‍ 13735 ആയി. 38.7 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.