യുഎഇയില്‍ ഇന്ന് 1798 പേർക്ക് കോവിഡ്; നാല് മരണം

യുഎഇയില്‍ ഇന്ന് 1798 പേർക്ക് കോവിഡ്; നാല് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1798 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
1731 പേർ രോഗമുക്തി നേടി. പുതിയ നാലുമരണം കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 1541 പേര്‍ കോവിഡ് കാരണം മരണപ്പെട്ടു. ഇതുവരെ 4,89,495 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം 4,73,398 പേര്‍ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 256,181 കോവിഡ് പരിശോധനകള്‍ നടന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.