Kerala Desk

ആര്‍ച്ച്ബിഷപ്പ് ഡോ.സൂസപാക്യം സ്ഥാനമൊഴിയുന്നു; താല്‍ക്കാലിക ചുമതല സഹായ മെത്രാന്‍ ആര്‍. ക്രിസ്തുദാസിന്

തിരുവനന്തപുരം: ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം പ്രധാന ചുമതലകളില്‍ നിന്ന് ഒഴിയുന്നു. ഇതിന്റെ ഭാഗമായി സാമ്പത്തിക കാര്യങ്ങളില്‍ ഉള്‍പ്പെടെ തീരുമാനം എടുക്കുന്ന ചുമതല താല്‍ക്കാലികമായി സഹായ മെത്രാന്‍ ഡോ...

Read More

'കാർഷികമേഖലയെ സുഹൃത്തുക്കൾക്ക് തീറെഴുതാൻ മോഡിയുടെ ശ്രമം'; വയനാടിനെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി

കൽപറ്റ: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ട്രാക്ടർ റാലി ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രധാനമന്ത്രി രണ്ടോ, മൂന്നോ സുഹൃത്തുക്കൾക്ക് വേണ്ടി പുതിയ നിയമങ്ങളുണ്ടാക്കി കർഷകരെ ബുദ്ധിമുട്ടിക്കുകയാണെന്ന് കർ...

Read More

വയനാട്ടില്‍ രാഹുലിന്റെ​ ട്രാക്ടര്‍ റാലി ഇന്ന്

ക​ല്‍​പ​റ്റ: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച്‌ ന​ട​ക്കു​ന്ന ട്രാ​ക്ട​ര്‍ റാ​ലി​ക്ക് ഇന്ന്​ 12.30 ന്​ രാ​ഹു​ല്‍ ഗാ​ന്ധി എം.​പി നേ​തൃ...

Read More