India Desk

'വെടിയേറ്റ മുറിവിന് ബാന്‍ഡ് എയ്ഡ്': കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: 2025 ലെ കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി എംപി. ഇത് ബുള്ളറ്റ് കൊണ്ടുണ്ടായ മുറിവുകള്‍ക്ക് ബാന്‍ഡ് എയ്ഡ് നല്‍കിയതുപോലെ ആണെന്ന് പറയാമെന്നും സാമ്പത്തിക വെല്ലുവിളികളെ ...

Read More