International Desk

നദീജല തര്‍ക്കം: ഇറാന്‍-താലിബാന്‍ സൈനികര്‍ ഏറ്റുമുട്ടി; മൂന്നു പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: ഹെല്‍മന്ദ് നദിയിലെ വെള്ളം പങ്കിടുന്നതിനെ കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇറാന്‍-താലിബാന്‍ സേനകള്‍ തമ്മില്‍ ഏറ്റുമുട്ടി. മൂന്നുപേര്‍ കൊല്ലപ്പെട്ടു. ...

Read More