International Desk

ഭരണതലത്തിൽ അഴിച്ചുപണി നടത്തി പുടിൻ; പ്രതിരോധ മന്ത്രി സെർഗി ഷൊയ്ഗുവിനെ നീക്കി; പുതിയ ചുമതല ആൻഡ്രി ബെലോസോവിന്

മോസ്‌കോ: റഷ്യയുടെ നേതാവായി അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഭരണ തലപ്പത്ത് അഴിച്ച് പണിയുമായി വ്ലാഡിമിർ പുടിൻ. അഴിച്ചുപണിയിൽ പ്രതിരോധ മന്ത്രി സെർഗി ഷൊയ്ഗു പുറത്തായി. 2012 മുതൽ പ്...

Read More