India Desk

രാഷ്ട്രീയത്തോട് വിട; കുടുംബവുമായുള്ള ബന്ധവും ഉപേക്ഷിക്കുന്നതായി ലാലുവിന്റെ മകള്‍ ഡോ.രോഹിണി

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിന് പിന്നാലെ ആര്‍ജെഡി സ്ഥാപകന്‍ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിലും കലഹമെന്ന് സൂചന. കുടുംബവുമായുള്ള ബന്ധവും രാഷ്ട്രീയവും ഉപേക്ഷിക്കുക...

Read More