Kerala Desk

റിയല്‍ എസ്റ്റേറ്റില്‍ കള്ളപ്പണം: ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

കൊച്ചി: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ 'വെറുക്കപ്പെട്ടവന്‍' എന്ന് വിശേഷിപ്പിച്ച വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. കൊച്ചി, കൊയിലാണ്...

Read More