Kerala Desk

വരന്‍ ന്യൂസിലന്‍ഡില്‍, വധു കേരളത്തില്‍; ഗൂഗിള്‍ മീറ്റില്‍ മനസമ്മതം, ഓണ്‍ലൈനായി കല്യാണം

കോഴിക്കോട്: ലോകം ഹൈടെക് ആയതോടെ പല പരിമിതികളും മനുഷ്യനു മുന്നില്‍ പഴങ്കഥയായി. വിവാഹം വരെ അങ്ങനെയായി. അത്തരം ഒരു വിവാഹമാണ് കഴിഞ്ഞ ദിവസം കേരളത്തിലും ന്യൂസിലന്‍ഡിലുമായി ന...

Read More