All Sections
കായംകുളം: കൂറ്റന്‍ ടവറിന് മുകളില്‍ കയറി യുവതിയുടെ ആത്മഹത്യ ഭീഷണി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കടന്നല്‍ക്കുത്തേറ്റ് യുവതി താഴെ ഇറങ്ങി. തിങ്കളാഴ്ച വൈകിട്ട് അഞ...
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപത നെബ് സരായി ഹോളി ഫാമിലി സീറോ മലബാര്‍ ഇടവകയിലെ നഴ്സസ് ഗില്‍ഡിന്റെ അഭിമുഖ്യത്തില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു...
കല്‍പ്പറ്റ: ബന്ധു വീട്ടില്‍ വച്ച് ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കോഴിക്കോട് കൊളത്തറ വാകേരി മുണ്ടിയാര്‍ വയല്‍ അബൂബക്കര്‍ സിദ്ദിഖിന്റെ ഭാര്യ നിതാ ഷെറിന് (22) ആണ് കൊല്ലപ്പെട്ടത്....