All Sections
കൊച്ചി: പ്രതിയെ പിടികൂടാന്‍ സംസ്ഥാനത്തെത്തിയ മൂന്ന് കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് കേരള പൊലീസ്. കര്‍ണാടകയിലെ വൈറ്റ് ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ സി.ഐ അടക്കമുള്ള മൂന്ന് ...
തൃശൂര്‍: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം സമ്മാനിച്ചു. തൃശൂരില്‍ നടന്ന ചടങ്ങില്‍ വന്ദനയുടെ അച്ഛന്‍ കെ.ജി...
ആലപ്പുഴ: കനത്ത മഴയില്‍ ജില്ലയിലെ ജലാശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബോട്ടിങ് നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ഹരിത.വി കുമാര്‍ നിര്‍ദേശം നല്‍കി. ശിക്കാര വള്ളങ്ങള്‍, മോട്ടര്‍ ബോട്ടുകള്‍...