Kerala Desk

കാട്ടാനയുടെ ആക്രമണം: വാല്‍പ്പാറയില്‍ ജര്‍മ്മന്‍ പൗരന് ദാരുണാന്ത്യം

തൃശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിന് ഇരയായ വിദേശി മരിച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജര്‍മ്മന്‍ പൗരന്‍ മൈക്കിളിനെ ചൊവ്വാഴ്ച വൈകുന്നേരമാണ് കാട്ടാന ആക്രമിച്ചത്. വാല്‍പ്പാറ-പൊള്ളാച്ച...

Read More