Kerala Desk

വയനാട് ഉരുള്‍പൊട്ടല്‍: സഭാസംവിധാനങ്ങള്‍ ദുരിതബാധിതര്‍ക്ക് ആശ്വാസം പകരണമെന്ന് കെസിബിസി

കൊച്ചി: വയനാട് മേപ്പാടി മേഖലയില്‍ ചുരല്‍മലയിലും മുണ്ടക്കൈയിലും മറ്റും ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കെസിബിസി. ഉറ്റവരെയും ഉടയവരെയും നഷ്ടമ...

Read More