International Desk

അമേരിക്കയിൽ പാർക്കിലുണ്ടായി വെടിവയ്‌പ്പിൽ 20കാരൻ കൊല്ലപ്പെട്ടു; ആറ് പേർക്ക് പരിക്ക്

ന്യൂയോർക്ക്: ന്യൂയോർക്കിലെ റോച്ചസ്റ്റർ നഗരത്തിലെ പാർക്കിൽ നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ഞായറാഴ്ച വൈകുന്നേരം 6.20 ന് മാപ്പിൾവുഡ് പാർക്കിൽ നടന്...

Read More