International Desk

ഐഎസ് പിന്തുണയുള്ള വിമതരുടെ ക്രൂരത; കിഴക്കന്‍ കോംഗോയിൽ 52 പേരെ കൊലപ്പെടുത്തി

കിൻഷസ: കിഴക്കന്‍ കോംഗോയില്‍ 52 ഗ്രാമവാസികളെ കൂട്ടക്കൊല ചെയ്ത് ഇസ്ലാമിക് സ്റ്റേറ്റ് പിന്തുണയുള്ള വിമതർ. ഐക്യരാഷ്ട്ര സഭയുടെ സമാധാന ദൗത്യമായ മോണസ്കോയാണ് വിവരം അറിയിച്ചത്. അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് ...

Read More