India Desk

സ്ത്രീകള്‍ക്ക് മാത്രമായി 'ദുക്തരന്‍ ഇ മില്ലത്ത്' എന്ന പേരില്‍ വിഘടന ഗ്രൂപ്പ്; യുഎപിഎ കേസില്‍ ആസിയ അന്ദ്രാബി കുറ്റക്കാരി

ന്യൂഡല്‍ഹി: യുഎപിഎ കേസില്‍ കാശ്മീരി വിഘടന വാദിയും ദുക്തരന്‍ ഇ മില്ലത്ത് മേധാവിയുമായ ആസിയ അന്ദ്രാബി കുറ്റക്കാരിയെന്ന് ഡല്‍ഹി കോടതി. തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട്‌മെന്റ്, വിദ്വേഷ പ്രസംഗങ്ങള്‍, ക്...

Read More