Kerala Desk

ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെ ഗ്രാനൈറ്റ് ദേഹത്ത് വീണു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

തൊടുപുഴ: കണ്ടെയ്‌നര്‍ ലോറിക്കുള്ളില്‍ ഗ്രാനൈറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഉടുമ്പന്‍ചോല പൊത്തക്കള്ളിയിലാണ് അപകടം ഉണ്ടായത്. കണ്ടെയ്നര്‍ ലോറിയില്‍ നിന്നും ഗ്രാനൈറ്റ് മറ്റൊ...

Read More

ഇന്ത്യൻ ബഹിരാകാശ രംഗം ഇനി മലയാളികൾ നയിക്കും

തി​രു​വ​ന​ന്ത​പു​രം: ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ​യും വി.​എ​സ്.​എ​സ്.​സി​യു​ടെ​യും ത​ല​പ്പ​ത്ത് മ​ല​യാ​ളി​ക​ൾ എ​ത്തി​യ​തോ​ടെ ഇ​നി ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ രം​ഗം 'കേ​ര​ളം ഭ​രി​ക്കും'. ആ​ല​പ്പു​ഴ തു​റ​...

Read More

ഗവര്‍ണര്‍ അഴിമതി വീരനായ മുഖ്യമന്ത്രിക്ക് കുടപിടിക്കുന്ന ഭരണത്തലവന്‍; രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍

തിരുവനന്തപുരം: അഴിമതിവീരനായ മുഖ്യമന്ത്രിക്ക് കുടപിടിക്കുന്ന ഭരണത്തലവനായി ഗവര്‍ണര്‍ മാറിയത് കേരളത്തിന്റെ മഹാദുരന്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. 'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി' എന...

Read More