Kerala Desk

ചെയര്‍പഴ്‌സന്‍ സ്ഥാനത്തിനായുള്ള അവകാശ വാദം: എല്‍ദോസ് കുന്നപ്പിള്ളിക്ക് എംഎല്‍എ ഓഫിസ് നഷ്ടപ്പെട്ടു

കൊച്ചി: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് എംഎല്‍എ ഓഫിസ് നഷ്ടപ്പെട്ടു. ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയുടെ ഭാര്യയെ നഗരസഭാ ചെയര്‍പഴ്‌സന്‍ ആക്കാത്തതിനെ തുടര്‍ന്ന് ഓഫിസ് ഒ...

Read More