India Desk

എം.കെ സ്റ്റാലിന്റെ സാമ്പത്തിക ഉപദേശക സമിതിയിലേക്ക് രഘുറാം രാജനും നോബേല്‍ ജേതാവ് എസ്തര്‍ ഡുഫ്‌ലോയും

ചെന്നൈ: എംകെ സ്റ്റാലിന്റെ സാമ്പത്തിക കൗണ്‍സിലിലേക്ക് രഘുറാം രാജനും നോബല്‍ ജേതാവായ എസ്തര്‍ ഡുഫ്‌ലോയും. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയായ കൗണ്‍സിലില്‍ അഞ്ചംഗങ്ങളാണുള്ളത്. മുഖ്യമന്ത്രി എംകെ ...

Read More