Kerala Desk

മണിപ്പൂര്‍ കലാപം: കേരളത്തിന് പാഠം പഠിക്കാനുണ്ടെന്ന് കെ. സുധാകരന്‍; സംസ്ഥാനത്ത് ഞായറാഴ്ച കോണ്‍ഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം

തിരുവനന്തപുരം: ബിജെപി പിടിമുറുക്കിയതോടെ മണിപ്പൂര്‍ അശാന്തിയിലേക്ക് നിലംപതിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങളിലും ഗോത്ര വര്‍ഗക്കാര്‍ക്കും ന്യൂനപക്ഷങ്ങ...

Read More