Kerala Desk

വിവാദ കത്ത് കാണാനില്ല: കിട്ടിയത് സ്‌ക്രീന്‍ ഷോട്ട്; കൈമലര്‍ത്തി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: കരാര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയറുടെ പേരില്‍ പുറത്തു വന്ന കത്തിന്റെ ഒറിജിനല്‍ കണ്ടെത്താന്‍ സാധിക്കാതെ ക്രൈംബ്രാഞ്ച്. കത്തിന്റെ സ്‌ക്രീന്‍ ഷോട്ട് മാത്രമാണ് ലഭിച്ചത...

Read More