International Desk

വെനസ്വേലയ്ക്ക് പിന്നാലെ കൊളംബിയയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്; വിമര്‍ശനവുമായി ഗുസ്താവോ പെട്രോ

വാഷിങ്ടണ്‍: വെനസ്വേലയില്‍ വ്യോമാക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയതിന് പിന്നാലെ അയല്‍രാജ്യമായ കൊളംബിയയ്ക്കും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. Read More