Kerala Desk

തേനിയില്‍ വാഹനാപകടം; കോട്ടയം സ്വദേശികളായ രണ്ട് പേര്‍ മരിച്ചു

തേനി: തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ അഞ്ചിന് തേനിക്കടുത്ത് അണ്ണാച്ചിവിളക്ക് എന്ന സ്ഥലത്താണ് അപകടം. Read More