Kerala Desk

'ഏക സിവില്‍ കോഡ് ബില്ലിനെ പരാജയപ്പെടുത്താന്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് വേണം': സിപിഎം ക്ഷണം മുസ്ലിം ലീഗ് തള്ളി

കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരെ സിപിഎം ജൂലൈ 15 ന് കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ്. അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന യോഗത...

Read More