Kerala Desk

തൃശൂരില്‍ വിദ്യാര്‍ഥിനിയുടെ മുടി അജ്ഞാതര്‍ മുറിച്ചെന്ന പരാതിയില്‍ ട്വിസ്റ്റ്! എല്ലാത്തിനും പിന്നില്‍ കൂട്ടുകാരി; കള്ളംപറഞ്ഞത് വീട്ടുകാരെ ഭയന്ന്

തൃശൂര്‍: ചാലക്കുടിയില്‍ കാറിലെത്തിയ രണ്ടുപേര്‍ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്‌തെന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ പരാതി വ്യാജമെന്ന് പോലീസ്. പെണ്‍കുട്ടിയും കൂട്ടുകാരിയും ചേര്‍ന്ന് മുടി മുറിക്...

Read More