India Desk

'ചുവപ്പും മഞ്ഞയും നിറമുള്ള കൊടിയില്‍ ഗജവീരന്മാരും വാകപ്പൂവും'; തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി വിജയ്

ചെന്നൈ: നടന്‍ വിജയിയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം പാര്‍ട്ടി പതാക പുറത്തിറക്കി. തമിഴ്‌നാട്ടിലെ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് വിജയ് പതാകയും പാര്‍ട്ടി ഗാനവും പ്രവര്‍ത്തകര്‍ക്ക...

Read More