All Sections
തിരുവനന്തപുരം: ഹാക്കര്‍മാരില്‍ നിന്നും കേരള പൊലീസിന്റെ ഓദ്യോഗിക യുടൂബ് ചാനല്‍ തിരിച്ച് പിടിച്ചു. ഇന്ന് രാവിലെയാണ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടത്. സൈബര്‍ഡോം ആണ് ഹാക്കര്‍മാരില്‍ നിന്ന് പേജ് വീണ്ടെടുത്...
തൊടുപുഴ: മുന്‍ മന്ത്രി പി.ജെ. ജോസഫിന്റെ ഭാര്യ ഡോ. ശാന്ത അന്തരിച്ചു. ഇന്ന് ഉച്ചയോടെ തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസായിരുന്നു. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. <...
കല്‍പ്പറ്റ: കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്ഷകന് ചികിത്സ നല്കുന്നതില് വയനാട് ഗവ. മെഡിക്കല്‍ കോളജിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന ആരോഗ്യവകുപ്പിന്റെ വിശദീകരണം തള്ളി കുടുംബം. തോമസ് മരിച്ചത് ചികി...