Kerala Desk

രാജ്യത്തെ ആദ്യ 'കടലാസ് രഹിത' കോടതിയായി കല്‍പ്പറ്റ കോടതി; എല്ലാ ഘട്ടങ്ങളും പൂര്‍ണമായും ഡിജിറ്റലായി

കൊച്ചി: കോടതി നടപടികളുടെ എല്ലാ ഘട്ടങ്ങളും പൂര്‍ണമായും കടലാസ് രഹിതമാകുന്ന രാജ്യത്തെ ആദ്യ ജുഡീഷ്യല്‍ ജില്ലാ കോടതിയായി കല്‍പ്പറ്റ കോടതി. ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര...

Read More