Gulf Desk

അബുദാബിയില്‍ വിസാ കാലാവധി കഴിഞ്ഞവർക്കും കോവിഡ് വാക്സിന്‍ ലഭിക്കും

അബുദാബി: താമസ പ്രവേശന വിസ കാലാവധി കഴിഞ്ഞവർക്ക് സൗജന്യമായി കോവിഡ് വാക്സിന്‍ ലഭ്യമാക്കും. അടിയന്തര ഘട്ടങ്ങളില്‍ വാക്സിന്‍ ലഭിക്കാന്‍ ഔദ്യോഗിക രേഖകള്‍ ഉപയോഗിച്ച് രജിസ്ട്രർ ചെയ്താല്‍ മതിയെന്നാണ് ദുരന്ത...

Read More