Kerala Desk

ഓഫര്‍ തട്ടിപ്പ്: പണം അനന്തു കൃഷ്ണന്‍ വിദേശത്തേക്ക് കടത്തി; പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച് ഇ.ഡി

കൊച്ചി: സംസ്ഥാനമൊട്ടാകെ നടന്ന കോടികളുടെ ഓഫര്‍ തട്ടിപ്പില്‍ പ്രാഥമിക വിവര ശേഖരണം നടത്തി ഇ.ഡി. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍ ഇ.ഡി ശേഖരിച്ചു. തട്ടിപ്പിലൂടെ അനന്തു കൃഷ്ണന്‍ സ്വന്തമാക്കി...

Read More

സര്‍വീസ് ലാഭകരമാക്കാനുള്ള പാക്കേജ് അവതരിപ്പിച്ച് സിയാല്‍; ലണ്ടന്‍ വിമാന സര്‍വീസ് നിര്‍ത്തില്ലെന്ന് എയര്‍ ഇന്ത്യ

കൊച്ചി: സംസ്ഥാനത്ത് നിന്നുള്ള ഏക യൂറോപ്യന്‍ സര്‍വീസായ എയര്‍ ഇന്ത്യ കൊച്ചി-ലണ്ടന്‍ വിമാന സര്‍വീസ് നിര്‍ത്തില്ല. മാര്‍ച്ച് 28 മുതല്‍ സര്‍വീസ് നിര്‍ത്തുമെന്ന എയര്‍ ഇന്ത്യയുടെ അറിയിപ്പിനെ തുടര്‍ന്ന് സി...

Read More

ക​ള​മ​ശേ​രി​ സുഗന്ധവ്യഞ്ജന ഫാക്ടറിയില്‍ വ​ൻ തീ​പി​ടിത്തം

കൊച്ചി : എ​റ​ണാ​കു​ളം ക​ള​മ​ശേ​രി​യി​ൽ വ​ൻ തീ​പി​ടിത്തം. കളമശ്ശേരി എച്ച്എംടി റോഡില്‍ മെഡിക്കല്‍ കോളേജിനടുത്ത് ഗ്രീന്‍ കെയര്‍ എന്ന ഫാക്ടറിയിലാണ് തീപിടിച്ചത്. അ​ഗ്നി​ശ​മ​ന സേ​ന തീ​യ​ണ​യ്ക്കാ​ൻ ശ്...

Read More