India Desk

ട്രംപിന്റെ ആരോപണത്തില്‍ കഴമ്പില്ല; ഉക്രെയ്‌നിലേക്ക് ജൂലൈയില്‍ ഏറ്റവും കൂടുതല്‍ ഡീസല്‍ വിതരണം ചെയ്തത് ഇന്ത്യ

ന്യൂഡല്‍ഹി: ഉക്രെയ്‌നിലേക്ക് ജൂലൈയില്‍ ഏറ്റവും കൂടുതല്‍ ഡീസല്‍ വിതരണം ചെയ്തത് ഇന്ത്യ. മൊത്തം ഡീസല്‍ ഇറക്കുമതിയുടെ 15.5 ശതമാനവും ഇന്ത്യയില്‍ നിന്നായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കീവ്...

Read More

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6,12,81,084 ആയി ഉയര്‍ന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6,12,81,084 ആയി ഉയര്‍ന്നു. 4,23,74,872 പേര്‍ രോഗമുക്തി നേടി. മരണസംഖ്യയും വർധിച്ചു വരികയാണ്. 14,36,844 പേര്‍ മരണമടഞ്ഞു. അമേരിക്ക,ഇന്ത്യ,ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ...

Read More

കോ​വി​ഡ് മ​ര​ണം 14.25 ല​ക്ഷം കടന്നു

ലോ​ക​ത്ത് കോ​വി​ഡ് മ​ര​ണം 14.25 ല​ക്ഷം കടന്നു. ഇതുവരെ 1,425,843 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​തെ​ന്ന് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 11,981 പേ​രാ​ണ് കോ...

Read More