Kerala Desk

പഴക്കച്ചവടത്തിന്റെ മറവില്‍ ലഹരിക്കടത്ത്: മന്‍സൂറിനെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടും

കൊച്ചി : പഴക്കച്ചവടത്തിന്റെ മറവില്‍ ലഹരി മരുന്ന് കടത്തിയ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് ഡിആര്‍ഐ. ദക്ഷിണാഫ്രിക്കയിലുള്ള മലപ്പുറം സ്വദേശി മന്‍സൂര്‍ തച്ചന്‍ പറമ്പിലിനെ കസ്റ്റഡിയില്‍ കിട്ടാനുള്ള ന...

Read More