Kerala Desk

പ്ലസ് വണ്‍ സീറ്റ് പ്രശ്‌നം പരിഹരിക്കാന്‍ രണ്ടംഗ സമിതി; മലപ്പുറം, പാലക്കാട്, കാസര്‍കോഡ് ജില്ലകളില്‍ പ്രതിസന്ധിയെന്ന് മന്ത്രി

തിരുവനന്തപുരം: മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പഠിക്കാന്‍ സര്‍ക്കാര്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു. ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടറും മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുമാണ് അംഗങ്ങള്‍. Read More

അമ്മയുടെ അക്കൗണ്ടില്‍നിന്ന് പബ്ജി കളിക്കാന്‍ ചെലവാക്കിയത് 10 ലക്ഷം; മാതാപിതാക്കൾ ശകാരിച്ചതിന് പിന്നാലെ വീട് വിട്ടിറങ്ങി 16കാരന്‍

മുംബൈ: അമ്മയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പബ്ജി കളിക്കാൻ 10 ലക്ഷം രൂപ ചെലവാക്കി 16 കാരൻ. സംഭവമറിഞ്ഞ് മാതാപിതാക്കൾ ശകാരിച്ചതിന് പിന്നാലെ കുട്ടി വീട് വിട്ടിറങ്ങി. കുട്ടിയെ കാണാതായതോടെ പരിഭ്രാന്തരായ...

Read More

മൈസൂരുവില്‍ എം.ബി.എ വിദ്യാര്‍ഥിനിയെ ക്രൂര പീഡനത്തിനിരയാക്കിയ ആറ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

ബെംഗളൂരു: മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ ആറ് എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റു ചെയ്തു.നാലു പേരെ തമിഴ്‌നാട്ടില്‍ നിന്നും രണ്ടു പേരെ മുംബൈയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി...

Read More