Kerala Desk

ഡി.എല്‍.എഫ് ഫ്ളാറ്റിലെ നാലുവയസുകാരിക്ക് ഇകോളി ബാധ; അസോസിയേഷന്റെ പിടിപ്പുകേടെന്ന് ആരോപണം

കൊച്ചി: കാക്കനാട് ഡി.എല്‍.എഫ് ഫ്ളാറ്റില്‍ നാല് വയസുകാരിക്ക് ഇകോളി അണുബാധയെന്ന് കണ്ടെത്തല്‍. സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് അണുബാധ സ്വീകരിച്ചത്. ഫ്ളാറ്റില്‍ ഉണ്ടായ രോഗബാധ അസോസിയേഷന്റെ പിടിപ്...

Read More