India Desk

'ഇനി ബിജെപിക്ക് പിന്തുണയില്ല; പ്രതിപക്ഷത്ത് ശക്തമാകും': നിലപാട് വ്യക്തമാക്കി നവീന്‍ പട്നായിക്ക്

ഭുവനേശ്വര്‍: ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കി പ്രതിപക്ഷ നിരയെ ശക്തിപ്പെടുത്താന്‍ നവീന്‍ പട്‌നായിക്കിന്റെ ബിജെഡിയും. പാര്‍ലമെന്റില്‍ ശക്തമായ പ്രതിപക്ഷമാകാന്‍ പാര്‍ട്ടി എംപിമാരോട് ബിജെഡി...

Read More