Kerala Desk

സ്‌കൂള്‍ തുറക്കുമ്പോള്‍ പൊലീസ് സ്വീകരിക്കേണ്ട നടപടികളെപ്പറ്റി ഡിജിപി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ പൊലീസ് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാ...

Read More