Kerala Desk

ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റുന്നത് പരിഗണനയില്‍; 27 ഏക്കര്‍ സ്ഥലം കണ്ടെത്തി

കൊച്ചി: കേരള ഹൈക്കോടതി കെട്ടിടം കൊച്ചിയില്‍ നിന്ന് മാറ്റുന്ന കാര്യം പരിഗണനയില്‍. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ കളമശേരിയില്‍ 27 ഏക്കര്‍ ഭൂമി കണ്ടെത്തി. മാറ്റം സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കോടതി ഭരണസ...

Read More