India Desk

ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു: രണ്ട് ദിവസത്തിനിടെ 267 ട്രെയിനുകള്‍ റദ്ദാക്കി; നിരവധി വിമാനങ്ങള്‍ വൈകി

ന്യൂഡല്‍ഹി: അതിശൈത്യം തുടരുന്ന ഉത്തരേന്ത്യയില്‍ രണ്ട് ദിവസത്തിനിടെ 267 ട്രെയിനുകള്‍ റദ്ദാക്കി. നിരവധി വിമാനങ്ങള്‍ വൈകിയിട്ടുണ്ട്. കനത്ത മഞ്ഞ് വീഴ്ച്ചയെ തുടര്‍ന്ന് ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്...

Read More