Kerala Desk

തിരുവനന്തപുരത്തും കൊല്ലത്തും പാര്‍ട്ടിയെ ഞെട്ടിച്ച പരാജയം; എല്‍ഡിഎഫ് നേതൃ യോഗം ചൊവ്വാഴ്ച

തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലത്തും അടക്കം പാര്‍ട്ടിയെ ഞെട്ടിച്ച കനത്ത പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ചൊവ്വാഴ്ച എല്‍ഡിഎഫ് നേതൃ യോഗം ചേരും. യോഗത്തില്‍ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. ...

Read More