Kerala Desk

സെനറ്റിലേക്ക് പുതിയ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യരുത്: ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്

കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്ക് പുതിയ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നതില്‍ നിന്നും ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ ഹൈക്കോടതി വിലക്കി. സെനറ്റില്‍ നിന്നു ഗവര്‍ണര്‍ പുറത്താക്കിയ അംഗങ്ങള്‍ നല്‍കിയ ...

Read More