Kerala Desk

ഹത്റാസിൽ കോൺഗ്രസ്സും സിപിഎമ്മും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു: കുമ്മനം രാജശേഖരൻ .

തിരുവനന്തപുരം. ഹത്റാസിലെ പെൺകുട്ടിയുടെ മരണം രാഷ്ട്രീയ മുതലെടുപ്പിനുള്ള പ്രചാരണ ആയുധമാക്കി മാറ്റാൻ കോൺഗ്രസ്സും സിപിഎമ്മും കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് എന്ന് കുമ്മനം രാജശേഖരൻ. ഈ സംഭവത്തെപ്പറ്റി കോൺ...

Read More

ഡോക്ടറുടെ കൊലപാതകം: പ്രതി അറസ്റ്റിൽ

കുട്ടനെല്ലൂർ (തൃശ്ശൂർ): ദന്തൽ ക്ലിനിക് ഉടമയും ഡോക്ടറും ആയിരുന്ന ഡോ.സോന കുത്തേറ്റ് മരിച്ച കേസിൽ പ്രതി അറസ്റ്റിൽ. സോനയുടെ സുഹൃത്തായ പാവറട്ടി സ്വദേശി മഹേഷാണ് അറസ്റ്റിലായത്. വിവാഹബന്ധം വേർപെടുത്തിയ സ...

Read More

ഭൂമിയും ചൊവ്വയും നേർക്കുനേർ; ഇനി ഈ കാഴ്ച 2035 ൽ മാത്രം

പ​യ്യ​ന്നൂ​ർ: സൗ​ര​യൂ​ഥ​ത്തി​ലെ ചു​വ​ന്ന ഗ്ര​ഹ​മാ​യ ചൊ​വ്വ ഭൂ​മി​യോ​ട് അ​ടു​ത്തെ​ത്തുന്നു. ഒ​ക്ടോ​ബ​ർ ആ​റി​നാ​ണ് ചൊ​വ്വ ഭൂ​മി​യോ​ട് ഏ​റ്റ​വും അ​ടു​ക്കു​കയെന്ന് ​പ​യ്യ​ന്നൂ​ര്‍ വാ​ന​നി​രീ​ക്ഷ​ണ കേ​ന...

Read More