India Desk

മൃതദേഹം അർജുന്റേത് തന്നെ; ഡിഎൻഎ ഫലം പോസിറ്റിവ്; നാളെ രാവിലെ വീട്ടിലേക്കെത്തിക്കും

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിയിൽ കണ്ടെത്തിയ മൃതദേഹം കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം...

Read More

ഗവേഷണ മേഖലയില്‍ ഇന്ത്യ ഇനി കൂടുതല്‍ തിളങ്ങും; പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ മേഖലയ്ക്ക് കൂടുതല്‍ ശക്തി പകരാന്‍ മൂന്ന് പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹി, പൂനെ, കൊല്‍ക്കത്ത തുടങ്...

Read More

ചെറുപുഷ്പ മിഷന്‍ ലീഗ് ഭാരത സഭയുടെ പുണ്യം: മാര്‍ ലോറന്‍സ് മുക്കുഴി

തലശേരി: ചെറുപുഷ്പ മിഷന്‍ ലീഗ് ഭാരത സഭയുടെ പുണ്യമാണെന്ന് ബെല്‍ത്തങ്ങാടി രൂപത ബിഷപ്പ് മാര്‍ ലോറന്‍സ് മുക്കുഴി. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ...

Read More