International Desk

അമേരിക്കയിൽ അനിശ്ചിതത്വം അവസാനിച്ചു; 43 ദിവസം നീണ്ട ഷട്ട്ഡൗണിന് വിരാമം; ഫെഡറൽ സർക്കാർ പ്രവർത്തനം പുനരാരംഭിച്ചു

വാഷിങ്ടൺ: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗവൺമെൻ്റ് ഷട്ട്ഡൗൺ അവസാനിച്ചു. യുഎസ് കോൺഗ്രസിലെ സെനറ്റും ജനപ്രതിനിധി സഭയും പാസാക്കിയ ധനാനുമതി ബില്ലിൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചതോടെ ആ...

Read More