Kerala Desk

ഞായറാഴ്ച നടത്തുന്ന കെ-ടെറ്റ് പരീക്ഷ മാറ്റി വയ്ക്കണം: കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്

കൊച്ചി: സര്‍ക്കാരിന്റെ ഞാറാഴ്ച പരീക്ഷകള്‍ക്കെതിരെ വീണ്ടും പ്രതിഷേധം. അടുത്ത ഞായറാഴ്ച നടത്തുന്ന കെ-ടെറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന് കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. Read More